This posting is to show my viewpoint on the incident related to the teacher from Numans college. At the time of this posting, he has been removed from the college and his students and teachers have already performed strike to take him back.
I am a college tutor and also a businessman. I would like to see this issue in a couple of perspectives and I just cannot find justice in any of the actions of the teacher himself.
A teacher, is aperson who ensures the spirits of his students are always kept alive. Presently, education systems worldwide, doesnt even allow punishments or any such discriminations, even at elementary level. How on earth, can then a tutor justify himself in placing such provocative texts? and that too, he ensured that all his students should read it over and over again, so that they had to add on quotations and symbols to it.
From different media, it is understood that one of his students, changed te names of God and mohammed to big brother and younger brother. Didnot he, an experienced teacher have even the insight of that student?
Or, why did he give that students marks, had his words no intentions of discrimination?
At times, a teachers words, while teaching a subject or while putting an exam, do move ahead from the intended level and does cross over the limit, where students gets a false idea of the intention of the tutor. I teach business in the undergraduate level and during my internal assessment papers I too slip into post graduate levels of the paper. my practical based questions do move across cultures.
But when I do that, or when I find that the mistake is visible; I am not hesitant to take it back. A teacher cannot or should not behaved so irresponsibly. even if he had no intentions, he should have been graceful enough to say his words might have hurt others and though unintentional, I do apologize. But, his arrogant nature towards that issue, does instigate some catalysts in increasing the support of the idiotic clan which thought "Hand For God" is the ideal way to react.
Regarding the action of cutting his hand, I can only say that they are in a state of mind, where they only can understand. And usually others call them mad. me too. I dont know their inspiration, whether is it from the film "for the people" or from any other hollywood flick; but I am definite the funding is from an agency that is interested in breaking the communal harmony. I do hope our police machinery keeps up the good work and bring the culprits into justice without much delay.
I salute the action taken by the management. You should not give the message to the community you live in, that you are not vigilant enough to keep the harmony of the society. He might be the best tutor in the college, but as the old proverb says പൊന്ന്‍ കായ്ക്കുന്ന കൊമ്പ് ആന്നെങ്കിലും പുരയ്ക്ക് ചാഞ്ഞാല്‍ കൊത്തണം. They have proved that they \ have no intentions to hide away or protect the tutor .
Be it Cinema, Politics, Social issues; every Malayalam speaking person from Malappuram or Malabar; will have a consensus for limiting options. I write the ones that I believe in
Monday, September 6, 2010
Monday, May 31, 2010
Another Academic year Begins
വീണ്ടും ഒരു അദ്ധ്യയന വര്ഷം ആരംഭിക്കുന്നു. ഓരോ വര്ഷം തുടങ്ങുമ്പോഴും അതിനിടക്കും ഒരു പാട് ചിന്തകള്‍ വിദ്യാഭ്യാസത്തെയും അതിന്റെ സാധ്യതകളും ചര്‍ച്ചാവിഷയം ആകാറുണ്ട്.
ഇതില്‍ ഒക്കെ സംഭവിക്കുന്ന ഒരു ന്യൂനത ആണ്, ചര്‍ച്ചകള്കിടയില്‍ വിട്ടു പോകാറുള്ള ഒരു പ്രധാന കാര്യം.
വിദ്യാഭ്യാസം ഇന്ന് ഒരു "അഭ്യാസം" ആണ്. അത് നല്‍കുന്നത് മാര്‍ക്കുകളും ഗ്രയ്ടുകളും മാത്രം.
കഴിവ് വളര്‍ത്താന്‍ ആണ് വിദ്യാഭ്യാസം വേണ്ടത്. അല്ലാതെ വിജയിക്കാന്‍ അല്ല. കഴിവുകള്‍ നേടാന്‍ കഴിഞ്ഞാല്‍ വിജയം ഒരാളുടെ പിന്നാലെ വരും.
പക്ഷെ നമ്മള്‍ ഇന്ന് ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വിജയങ്ങള്‍ സംമാനിക്കല്‍ ആണ്. തീര്‍ത്തും അപര്യാപ്തം. ഗ്രെയ്ടിംഗ് നിലവില്‍ വന്നതോടെ ആര്‍കും തോല്കാന്‍ പറ്റില്ല എന്ന സ്ഥിതി വന്നു
ഇത് എന്താണ് നമ്മുക്ക് നല്‍കുക?
കഴിവുകള്‍ കുറഞ്ഞ ഒരു പറ്റം അഭ്യസ്തവിദ്യരായ "നിരക്ഷരരെ".
എന്തിനും ഏതിനും കുറുക്ക് വഴി നോക്കുന്ന നമ്മുടെ നാട്ടുകാര്‍ ഇത് മതി എന്നും തീരുമാനിക്കുന്നു
നമ്മുക്ക് വേണ്ടത്, കഴിവുകള്‍ വളര്‍ത്തുന്നതിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാമൂഹികാന്തരീക്ഷം ആണ്
അതുണ്ടാക്കി കൊടുകെണ്ടാത് നമ്മള്‍ ഓരോരുത്തരും.
ഒരു കോളേജ് അദ്ധ്യാപകന്‍ ആണ് ഞാനും. കഴിഞ്ഞ തവണ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് Continuous Evaluation ചെയ്യുന്ന വേളയില്‍ ഇത് അനിഭാവിച്ചവാന്‍ ആണ്. അര്‍ഹികാത്ത വിജയം ഒരു പത്തു ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് എങ്കിലും നല്‍കേണ്ടി വന്നു; പുതിയ ഗ്രെയ്ടിംഗ് സംവിധാനത്തിന്റെ ബലത്തില്‍.
ഈ പോസ്റ്റിങ്ങ് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്, വ്യവസ്ഥിതിയിലെ ന്യൂനതകളെ കുറിച്ച് മാറ്റൊരു ചരമഗീതം ആലപിക്കാന്‍ അല്ല. പകരം, ഇത് വായിച്ചേക്കാവുന്ന വിദ്യാര്‍ഥി സമൂഹം ഈ യാതാര്‍ത്ഥ്യം മനസ്സില്‍ ആക്കാനും അതനുസരിച്ച് അവരുടെ വിദ്യഭ്യാസം ആസൂത്രണം ചെയ്യാനും വേണ്ടി ആണ്.
പത്തു കഴിഞ്ഞുള്ള ഓരോ ഘട്ടവും ഓരോ നാല്കവലയാണ്. വഴികള്‍ പലതുണ്ട്. പലതും നമ്മള്‍ താണ്ടിയ വഴികള്‍ നമ്മളെ എത്തിച്ചതും. ഒരു തിരിച്ചുപോക്ക് സാധ്യംമല്ല. പക്ഷെ ഇനിയുള്ള വഴി നല്ലതാക്കാന്‍ ആര്‍ക്കും കഴിയും. കഴിയണം.
അതിനല്ലെങ്കില്‍ നമ്മള്‍ സ്വയം മനുഷ്യന്‍ എന്ന് വിളിക്കുനത്തില്‍ എന്തര്‍ത്ഥം?
നമ്മള്‍ ഒരു പക്ഷെ പലതും മോഹിചിട്ടുണ്ടാകാം. സാഹചര്യങ്ങള്‍ നമുക്ക് അത് നേടി തന്നിട്ടുണ്ടാകില്ല. അത് പോലെ, ആശിച്ചിരുന്ന graduation കോഴ്സ് നമ്മുക്ക് കിട്ടിയിട്ടുണ്ടാകും. പഠിച്ചു തുടങ്ങുമ്പോ ഇത്രയും ബോറിംഗ് ആണ് എന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന പരിദേവനങ്ങള്‍ നിങ്ങളുടെ മനസ്സില്‍ കയറി വരും. അതല്ല, കഴിവുകള്‍ നന്നാകണം എന്നാണ് ചിന്ത എങ്കില്‍, നമ്മള്‍ ചെയ്യേണ്ട ഒന്നേ ഉള്ളു.
ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയെ സ്നേഹിക്കുക. അതില്‍ നമ്മള്‍ ആണ് മികച്ചവന്‍ എന്ന അവസ്ഥ ഉണ്ടാക്കാന്‍ ഉത്സാഹികുക. മര്കുകള്‍ക്കും ഗ്രെയ്ടുകള്‍ക്കും അപ്പുറത്തേക്ക് ; യഥാര്‍ത്ഥ കഴിവിന് വേണ്ടി അദ്ധ്വാനിക്കുക
Love what You do , whatever be it.

Thursday, December 10, 2009
2009 അവശേഷിപ്പിക്കുന്നത്
2009 -ന്റെ കണ്ക്ക് പുസ്തകം മലബാറിന് നല്‍കുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ നഷ്ടങ്ങളും , ഒരു ഭയാനക ഭാവിയുടെ പേടിപെടുത്തുന്ന ലക്ഷനങ്ങളും മാത്രം ആണ് . ഇങ്ങനെ പറയേണ്ടി വരുന്നത് മലബാറില്‍ ഒരു ചെറു ന്യൂനപക്ഷം അല്ല മുസ്ലിം സമുദായം എന്നത് തന്നെ കാരണം. ലോകത്താകമാനം മുസ്ലിം എന്നാ വാക്കിനും സാത്താന്‍ എന്ന വാക്കിനും ഇന്ന് ഒരേ സ്ഥാനം ആയികൊണ്ടിരിക്കുമ്പോള്‍, ഈ ജനസാമാന്യം കൂടുതല്‍ ഉള്ള മലബാറിന് ഒരു പാട് കരുതി നടകേണ്ട അവസ്ഥയാണ് 2009 അവശേഷിപ്പിക്കുന്നത്.
എന്തൊക്കെ ആയിരുന്നു ഈ വര്‍ഷത്തിന്റെ ശേഷിപ്പുകള്‍? സ്ഥിരം രാഷ്ട്രീയനാടകങ്ങള്‍ക്ക് അപ്പുറം കല-സാംസ്‌കാരിക-വ്യാവസായിക കേരളത്തില്‍ മറ്റൊരു കാര്യമായ നേട്ടവും ഉണ്ടായില്ല. പൂക്കുട്ടി നേടിയ ഓസ്കാര്‍, പി ടി ഉഷ നടത്തിയ കരച്ചില്‍ നാടകവും അത്രക്ക് ജനങ്ങള്‍ ശ്രദ്ധിച്ച പോലെ തോന്നിയില്ല. പൂക്കുട്ടിയുടെ വിജയം അനുകരന്നങ്ങള്‍ക്ക് അപ്പുറത്ത് ഉള്ളതായി തോന്നിയതാകാം. ഒരു ഒളിമ്പിക്സ് ഫൈനല്‍ അത്ലറ്റ് അര്‍ഹിക്കുന്നതു ഇതിലും കൂടുതല്‍ ആണ് എന്ന് അവര്‍ പ്രതീക്ഷികരുത്. ഇന്ന് ഓരോ ഒളിമ്പിക്സിനും മെഡലുകള്‍ നേടുന്ന രാജ്യമാണ്ണ്‍ നമ്മുടെത്.
പിന്നെ എന്താണ് 2009 അവശേഷിപ്പിക്കുന്നത്?
ഓം പ്രകാശ്, തടിയന്ടവിട എന്ന രണ്ടു പ്രതീകങ്ങള്‍
ലവ് ജിഹാദ് എന്ന പ്രയോഗം
പിന്നെ ശിഹാബ് തങ്ങളുടെ വിടവാങ്ങലും
ഓം പ്രകാശ് ഒരു പ്രതീകം മാത്രമാണ. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന നമ്മുടെ യുവത്വത്തിന്റെ പ്രതീകം.ഒട്ടനവധി ആത്മപരിശോധനകള്‍ക്ക് തുടക്കമാകേണ്ട ഒരു വിഷയം ആണിത്. എന്ത് കൊണ്ടോ, നമ്മുടെ ചര്‍ച്ചകള്‍ക്ക് ഈ ഭാഗത്തേക്ക് നീട്ടാന്‍ കഴിയുന്നില്ല. ന്യൂസ് ചാനലുകള്‍ ഇത്രയേറെ ഉണ്ടായിട്ടും, മുത്തൂറ്റ് വധ കേസിലെ രാഷ്ട്രീയതിനപ്പുരതെക്ക് ചിന്തിക്കാന്‍ അവര്‍ ശ്രമിച്ചില്ല എന്ന് പറഞ്ഞാലും അത് തെറ്റില്ല.
സമാനമായ ഒരു വ്യക്തിത്വം തന്നെയാന്നു തടിയന്ട്ടവിട നസീര്‍ പ്രതിനീതികരിക്കുന്നതും. ഗള്‍ഫ് ജോലി കിട്ടാന്‍ എന്തിനും തയ്യറാന്നു നമ്മുടെ യുവത്വം എന്നാന്നു ആദ്യം ലഭികുന സൂചനകള്‍. എന്നാല്‍ ഈ പ്രതീകത്തിന്റെ പേര്‍ ഒരു മുസ്ലിമിന്റെ പേര്‍ ആകുന്നത് കൊണ്ടും, അയാളുടെ പ്രവര്‍ത്തനം ഭീകര പ്രവര്‍ത്തനം ആയതു കൊണ്ടും , കേരളത്തെ കാത്തിരിക്കുന്നവര്‍ഗീയ ധ്രുവീകരണത്തിന്റെ ഒരു ആരംഭം ആയി ഈ പ്രതീകം ഉയര്‍ന്നു വരും. ശിഹാബ് തങ്ങളെന്ന നഷ്ടം ഈ ധ്രുവീകരണത്തിന് സ്പീഡ് വര്ധിപ്പികുകയും ചെയ്യും .
ആശയസംപന്നന്‍ ഒന്നും ആയിരുന്നില്ല എങ്കിലും , തങ്ങള്‍ മുസ്ലിം ലീഗിനെയും അത് വഴി കേരള മുസ്ലിമിനെയും ഒരുമിപ്പിച്ചു നിര്‍ത്തിയിരുന്ന ഒരു പ്രതീകം ആയിരുന്നു. മറ്റു മതനെതക്കള്‍ക്ക് ഇല്ലാതിരുന്ന ഒരു രാഷ്ട്രീയ സ്വാധീനം അദ്ദേഹത്തിന് ഉണ്ടാക്കാന്‍ സാധിച്ചിരുന്നു. പക്ഷെ അദ്ദേഹം ഉയര്ത്തിപിടിക്കാന്‍ ആശിച്ചിരുന്ന മൂല്യങ്ങളെ വേണ്ട വിധത്തില്‍ സമൂഹത്തില്‍ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിനോ അദ്ദേഹം നയിച്ചിരുന്ന സംഘടനയ്ക്കോ സാധിച്ചില്ല.അത് കൊണ്ടാണല്ലോ ബാബറി മസ്ജിദിന്റെ തകര്‍ച്ചയോടെ, ഐ ന്‍ എല്‍, പി ഡി പി, ഐ എസ് എസ് എന്നീ സംഘടനകള്‍ ഉണ്ടായത് തന്നെ.
തങ്ങളുടെ അഭാവത്തില്‍ ഭീകരവാദികളുടെ കൂടെ പോയേക്കാവുന്ന മുസ്ലിമ്ഗലെ പിടിച്ചു നിര്‍ത്താന്‍ മാത്രം കെല്പുള്ളവര്‍ ഇന്നത്തെ ലീഗില്‍ ഉണ്ടോ എന്നും അതിനു മറ്റു പാര്‍ട്ടികളുടെ സഹകരണവും ഉണ്ടാകുമെന്നോ പ്രതീക്ഷികാവുന്ന ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടെന്ന തോന്നുന്നില്ല. പ്രത്യേകിച്ചും എസ് ഡി പി ഐ ഇലക്ഷനില്‍ മത്സരിക്കനുല ഫണ്ട് നല്‍കിയത് സി പി എം ആണ്‍ എന്ന കിംവദന്തി കേള്‍കുമ്പോള്‍ എതോരല്ല്കും ഈ ചിന്ത ഉണ്ടാകും.
ഈ സ്പര്‍ദ്ധക്ക് താഴ്ച കൂട്ടാന്‍ സഹായമയീക്കാം ലവ് ജിഹാദ് എന്ന സങ്കല്പവും. മിശ്ര വിവ്ഹങ്ങളും, തുടര്‍ന്നുള്ള മതം മാറ്റവും വേണ്ടത്ര കണ്ടിരുന്നു നമ്മുടെ പഴയ തലമുറ. വയലാറിന്റെ " മാറ്റുവിന്‍ ചട്ടങ്ങളെ " എന്നുള്ള ഗാനങ്ങളുടെ വിപ്ലവവീര്യം മനസില്ലെറ്റി നടന്നവ ആയിരുന്നു അവ. പിന്നീട് ആദ്യം അംഗീകരിക്കുന്ന വീട്ടുകാര്‍ അതിനു മതം മാറ്റം എന്ന കണ്ടിഷന്‍ വെച്ചപ്പോള്‍, അത് അവര്‍ അംഗീകരിച്ചു പോയിരുന്നു. അന്ന് ചര്‍ച്ചകള്‍ക്ക് വീട് വിടുന്ന പെണ്‍കുട്ടികള്‍ എന്നതയിരുന്നു. ഇന്ന് ആഗോള(അമേരിക്കന്‍) സംസ്കാരത്തിന്റെ സ്വാധീനം, കൈ കുമ്പിളില്‍ നിന്ന് വരെ പഠിക്കുന്ന കുട്ടികള്‍, അത്ര തന്നെ "ഫോര്‍വേഡ്" ആകാത്ത മാതാപിതാക്കളെ കളിപ്പിക്കാന്‍, ചതിക്കപ്പെട്ട പെണ്‍കിടാവ് ആയി സ്വയം ചിത്രീകരിക്കാനും മടികാത്തവര്‍ ആണ്. ഇതിനു പുറമേ ഇന്നും മിശ്ര വിവാഹങ്ങള്‍ നടക്കുന്നുമുണ്ട്. ഈ പറഞ്ഞ ചില വിളവന്‍ കുട്ടികളുടെ കഥ ഉപയോഗിച്ച്, ഈ മിശ്രവിവ്ഹങ്ങളില്‍ മുസ്ലിം ആയി മതം മാറ്റം നടത്തിയ ആളുകളുടെ എണ്ണം ഉയര്‍ത്തികാട്ടി കോടതിയെ കൊണ്ട് വരെ നിയമനിര്‍മാണത്തിന് ശുപാര്‍ശ ചെയ്യുംമാര്‍ വളര്‍ത്താന്‍ നമ്മള്‍ ചര്‍ച്ചകളെ വഴി തിരിച്ചു വിട്ടു. ശരിക്കും അനുകുടുംബങ്ങളില്‍ നിന്ന് വ്യക്തി എന്ന നിലയിലേക്ക് വികടിക്കുന്ന സാംസ്കാരിക മൂല്യച്യുതി കൂടി നാം കാണാതിരുന്നു കൂടാ. എങ്കിലും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രം പെണ്‍കുട്ടികളെ കറക്കുന്നവര്‍ ഒറ്റപെടുതെണ്ടാവരും അതാതു മതങ്ങള്‍ക്ക് അപമാനവും, സമൂഹത്തിനു ഭാരവും ആണ്.
കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ പേടിപെടുത്തുന്ന ഓര്‍മ്മകള്‍ ആണ്. ഒരു വേള ഇത് മതപരമായി മാറിയാല്‍ അത് ബാക്കി വെക്കുന്ന ചിത്രം അതിനെക്കാള്‍ പല മടങ്ങ് വലുതായിരിക്കും. let us all hope that our social harmony is strong enough to withstand such threats.

Subscribe to:
Comments (Atom)