ആഗ്രഹങ്ങൾ; സ്വപ്‌നങ്ങൾ; നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് വരുമ്പോഴാണ് നമ്മൾ അത് ദൈവത്തിന്റെ സംഭാവന ആയി കാണാർ. ആ ഒരു കാരണം കൊണ്ട് തന്നെ ഒരു പാട് ദൈവഭക്തി ഉള്ളവൻ ആണ് ഞാൻ. അത് സ്വന്തം സ്വപ്‌നങ്ങൾ ആണെങ്കിലും മറ്റുള്ളവർക്ക് വേണ്ടി കണ്ടത് ആണെങ്കിലും ഒരു പാട് തവണ അത് സത്യമായി ഭവിചിട്ടുണ്ട്: അൽഹംദുല്ലില്ല
പക്ഷെ അവിടെയും പടച്ചവൻ ചില കാര്യങ്ങൾ ഒളിപ്പിച്ചുവെക്കും. "അങ്ങനെ ഓസിനു എല്ലാതും കൂടി വരവ് വെക്കണ്ട; കുറച്ചു നീ കൂടി കഷ്ടപെട്. നിന്റെ പാതി നീ ചെയ്തേ തീരൂ." എന്നാലും വേണ്ടില്ല; കിട്ടിയതായി. ദാനം കിട്ടിയ പശുവല്ലേ? സന്തോഷം.
ഇത്രയും വലിയ നന്ദി എഴുതി തുടങ്ങിയത്; ഒരു എട്ടു കൊല്ലത്തോളമായി; ഞാൻ പെൻഷൻ പ്രായം 60 എന്ന സംഖ്യയിലേക്ക് മാറണം എന്നാശിക്കുന്നു. ഈ വര്ഷത്തെ ബജറ്റിൽ അത് മാണി സർ പ്രഖ്യാപിച്ചതോടെ ഞാൻ ധന്യൻ ആയി.
ദൈവം ഇപ്പോഴും കാലു മാറിയിട്ടില്ല.
എന്റെ പാതി ഞാൻ ചെയ്തു കഴിഞ്ഞിരുന്നില്ല. അറിയുന്ന രണ്ടു അധികാരികളോട് സൂചിപ്പിച്ചിരുന്നു എങ്കിലും; കണക്കുകൾ വെച്ച് വിസ്തരിച്ചു കൊടുക്കാൻ കഴിയാത്ത ചിലതുണ്ടല്ലോ. അതിൽ പെടുന്ന കാര്യമായത് കൊണ്ട് അവരെ വിശ്വസിപ്പിക്കാൻ എനിക്കായില്ല.
ഇക്കുറി മാണി സർ അത് നടപ്പിലാക്കിയപ്പോ മനസ്സിൽ എവിടെയൊക്കെയോ ലഡ്ഡു പൊട്ടി. പെൻഷൻ പ്രായത്തെ കുറിച്ച് ഞാൻ ഒരു കുറിപ്പ് മുന്നേ എഴുതിയിരുന്നു. അന്നും കേട്ടിരുന്നു; അപ്രായോഗികം എന്നും യുവജനസംഘടനകളെ പേടിച്ചു ഒരാളും ചെയ്യില്ല എന്നും ഉള്ള സംസാരം.
വരവിന്റെ സിംഹഭാഗം പെൻഷന് ചെലവാകുന്നു എന്നാ യാഥാർത്ഥ്യമാണോ ഞാൻ ഉദ്ദേശിച്ച സാമൂഹിക സ്ഥിതി മനസ്സിലാക്കിക്കാൻ സമാനമനസ്കരായ മുതിർന്ന ഉദ്യോഗസ്ഥർക്ക് കഴിഞ്ഞതാണോ എനിക്കരിയില്ല. എന്തായാലും കാര്യം നടന്നു കിട്ടി.
പടച്ചവനു നന്ദി
എന്റെ കാഴ്ചപ്പാട് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ഒന്ന് വായിക്കുക
http://www.timesofmalabar.blogspot.ae/2012_10_01_archive.html

ദൈവത്തിൻറെ സ്വന്തം നാട്ടിൽ ജീവിക്കാൻ
ReplyDeleteപടച്ചവനോട് ഇനിയും നാം ഒരു പാട് നന്ദി പറയണം ....
അപ്പൊ പടച്ചോന്‍ ഇപ്പൊ മാണി സാറിന്‍റെ കോലത്തിലാ വന്നത് അല്ലെ
ReplyDeleteനന്ദിയല്ലാതെ എന്ത് ചൊല്ലും നാം
ReplyDelete