സോഷ്യൽ മീഡിയ എന്ന ആ ഒരു പുതിയ "ഇത്" ഇന്ന് കേരളത്തിലെയും സകല പാർട്ടികളും ചർച്ചയ്ക്ക് എടുത്ത് "സെല്ലു"കൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി എന്നതാണല്ലോ ഇന്നത്തെ ഈ ചര്ച്ചയുടെ പശ്ചാത്തലം. ഈ അവസരത്തിൽ; സോഷ്യൽ മീഡിയകളിൽ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു കാര്യമാണ്. നമ്മൾ ഉദ്ദേശിക്കുന്ന ആശയങ്ങൾ അതിന്റെ അന്തസത്ത ചോരാതെ പരമാവധി ഇടത്ത് എത്തിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു കാര്യമാണ്.
അങ്ങനെ വരുമ്പോൾ നമ്മൾ ആദ്യം തന്നെ പരിഗണിക്കേണ്ടത് നമുക്ക് മുന്നിലുള്ള ബദലുകൾ ആണ്. ആദ്യം ഇന്നുള്ളവയിൽ പ്രമുഖമായവയും; നാളെ അവരുടെ സാധ്യതകളും നോക്കി ഇതിൽ ഇതാണ് തങ്ങള്ക്ക് ഉത്തമം എന്ന് മനസ്സിലാക്കണം
Twitter
പൊതുവെ അമേരിക്കയിലും മറ്റും കൂടുതൽ പേർക്ക് താല്പര്യം ഈ സൈറ്റ് ആണ്. മറ്റുള്ളവരുടെ ഇടപെടൽ കൂടുതൽ ഫലപ്രദമായി ചെറുക്കാൻ കഴിയുക ഈ സൈറ്റ് ആണ് സുരക്ഷിതമെങ്കിലും ആശയങ്ങൾ പടർത്താൻ ഇതിനു വേഗം പോര. മാത്രവുമല്ല; പരസ്പര ബഹുമാനത്തിൽ ആണ് ഇതിൽ ബന്ധങ്ങൾ ദൃഡമാക്കാൻ സാധിക്കൂ. വേഗം കൂട്ടാൻ ശ്രമിക്കുമ്പോഴെക്ക് നമ്മൾ ഒരു പൊങ്ങച്ചക്കാരൻ ആണ് എന്ന് കണക്കുക്കൂട്ടലിൽ എത്തി ചേർന്നെക്കാം
Watsapp/ Telegram മുതലായ മോബൈൽ ഫോണ്‍ ആപ്സ്
പ്രേക്ഷകരുടെ അടുത്ത ഏറ്റവും വേഗത്തിൽ എത്തിക്കാനും എളുപ്പത്തിൽ മറുപടി കൊടുക്കാനും മൊബൈൽ ഫോണ്‍ ആപ്സ് പോലെ ഒന്നില്ല. എന്നാൽ നമ്മൾ ഒരു ആശയത്തെ; സംഘടനയെ വളർത്താൻ ഇത് ഇന്ന് അപര്യാപ്തമാണ്. നാളെ ഇത് രൂപപെട്ടു വന്നേക്കാം. അത് അന്നത്തെ ഒരു വളരെ ചെറിയ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് വഴി സാധ്യാമായെക്കാം എന്ന് വെനൊം മനസ്സിലാക്കാൻ
Google +
ഇന്ന് ഏറ്റവും വളര്ച്ച നേടുന്ന സൈറ്റ് ആണ് ഇത്. എന്നാൽ; ഇന്നും ഇത് യുവാക്കളിൽ അത്ര പരിചിതമല്ല. ഇത്തിരി കൂടി മുതിർന്ന തലമുറക്ക് ഇതിനോട് താല്പര്യം ഉണ്ടാകാനുള്ള കാരണം ഇതിന്റെ സ്വകാര്യതയും; ഇത് കൂടാതെ ഫയ്ക് ഐ ഡി കൂടാതെ തന്നെ നിലപാടുകൾ വ്യക്തമാക്കാൻ കഴിയുന്നതും ഇതിനു ഒരു അംഗീകാരം നേടി കൊടുക്കുന്നുണ്ട്. എന്നാൽ അത് കൊണ്ട് തന്നെ ആശയങ്ങള എത്ര മാത്രം പടരുന്നുണ്ട് എന്ന് കണ്ടുപിടിക്കാൻ ആകില്ല. നമ്മുടെ ആളുകളുടെ ഇടയിൽ ഫലപ്രദമായി ഇടപെടാൻ ഈ സൈറ്റ് അല്പം കാലം കൂടി കാത്തിരിക്കേണ്ടി വരും
Youtube
ഇന്ന് ഒരു പക്ഷെ ഇതിനേക്കാൾ പ്രചാരം ഒരു വിഷയത്തിനു നല്കാൻ മറ്റൊരു മീഡിയയും ശക്തമാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കൊറിയക്കാരൻ സൈയുടെ "ഗൻഗം സ്റ്റൈൽ" എന്ന ആക്ഷേപ ഹാസ്യ ഗാനം ലോകം ആരാധിച്ചെങ്കിൽ; ധനുഷിന്റെ "കൊലവെറി" യ്ക്ക് ഓസ്ട്രേലിയൻ ഫ്ലാഷ് മോബ് ഉണ്ടാകണമെങ്കിൽ; വാൻ ഡാം ചെയ്ത ലോറിയുടെ പരസ്യം ലോകമെമ്പാടുമുള്ള സ്ത്രീകൾ അടക്കമുള്ളവർ അത്ഭുതത്തോടെ കണ്ടെങ്കിൽ; അതിനേക്കാൾ ശക്തമായ ഒരു മധ്യമമുണ്ടോ എന്ന് സംശയിച്ചാൽ തെറ്റില്ല. എന്തിനു? തല്ലിപൊളി എന്ന് ആരും പറയുന്ന എത്ര വീഡിയോ നമ്മൾ ആവര്ത്തിച്ചു കണ്ടു? ഉദാഹരണങ്ങൾ ഞാൻ നിരത്തേണ്ടതുണ്ടോ?
ആകെയുള്ള പ്രശ്നം; മികച്ച സ്ക്രിപ്റ്റ്; എക്സിക്യുഷൻ ഒക്കെ ഈ പ്രൊജെക്ടിനു നിർബന്ധമാണ്. കൂടാതെ ഇതിന്റെ ലിങ്ക് മറ്റിടങ്ങളിൽ എത്തിക്കാൻ ഒരു പാട് സമയം ചിലവഴിക്കുക കൂടി വേണം
Facebook
ഇന്നത്തെ ഈ മീറ്റിംഗ് പോലും ആ സൈറ്റിന്റെ മികവ് ആണ്. യുവാക്കളുടെ അതിപ്രസരം; ആണ്-പെണ് അനുപാതം; എല്ലാ ഹാൻഡ്‌ഹെൽഡ് ഡിവൈസിലും കാര്യക്ഷമമായ രീതിയിലുപയോഗിക്കാൻ പറ്റുന്ന ആപ്പ്; ഇതൊക്കെ ഇതിന്റെ വിജയത്തിന്റെ; അഥവാ ഇനി വരുന്ന ഒരു രണ്ടു വർഷത്തേക്ക് ഒന്നാം സ്ഥാനം നിലനിർത്താൻ അവർക്ക് യതൗ ബുദ്ധിമുട്ടും ഉണ്ടാകില്ല.
അപ്പോൾ ഏതാണ് മികച്ച വഴി? അതോ ഒന്നിൽ കൂടുതൽ വഴികൾ ആണോ നല്ലത്?
ഇതിനുത്തരം വളരെ ലളിതമാണ്. നടപ്പിലാക്കാൻ ഒരല്പം ബുദ്ധിമുട്ടും. എങ്ങനെ വളർത്തുന്നു എന്നല്ല; എന്ത് ആണ് നമ്മൾ സംസാരിക്കുന്നത് എന്നത് പോലെ ഇരിക്കും; ഈ തീരുമാനങ്ങൾ. ഉത്തരവാദിത്തങ്ങൾ പങ്കിട്ടെടുക്കുന്നതാണ് ഒരേ സംഘടനയുടെ പ്രചാരകർക്ക് നല്ലത്. എല്ലാവരും ഒരേ സ്വരത്തിൽ പാടാൻ തയ്യാറായിരിക്കണം എന്ന് മാത്രം

നല്ല ഭാഷ, കുറഞ്ഞ വാക്കുകള് കൊണ്ട് കൂടുതല് ആശയം നല്കുക , പരസ്പര ബഹുമാനം എന്നിവയിലൂടെ ഹരിത രാഷ്ട്രീയം ലോകം മുഴുവന് എത്തിക്കണം ,, ഇന്ഷ അല്ലഹ്
ReplyDeleteഎനിക്ക് തോന്നുന്നത് google+ ആണ് ഈ കൂട്ടത്തില്‍ ഫലപ്രദമായി ആരും ഉപയോകിക്കാതത്... facebook ഉം youtube ഉം ആണ് മുന്നില്‍ നില്‍ക്കുന്നത് ..............
ReplyDelete