ട്രാഫിക്; മലയാള സിനിമ കാത്തിരുന്ന ഒരു വിമോചന മാര്‍ഗത്തിന്റെ സ്പന്ദനം ആണ് ഈ സിനിമ. ഇത്ര അധികം ഒരു സിനിമയെ കുറിച്ച് പുകഴ്ത്താന്‍ മാത്രം എന്തുണ്ട് ഈ സിനിമയില്‍ എന്ന ഒരു ചോദ്യം നിങ്ങള്‍ക്കുണ്ടയെക്കാം. കഥ കേള്കുംബോഴോ, കാണുമ്പോഴോ, അത്ര മഹത്തമം അല്ല ഈ സിനിമ എന്ന് ചിന്തിച്ചാല്‍ അതില്‍ അപാകതയൊന്നുമില്ല.
എങ്കിലും ഞാന്‍ പറയും ഈ സിനിമ ശരിക്കും ഒരു അനുഗ്രഹമാണ്. ഇന്റെര്‍വല്‍ തീരാന്‍ ബഹളം വെക്കുന്നതും, രണ്ടു ഹാഫ് കഴിഞ്ഞപ്പോഴും എഴുനേറ്റു നിന്ന് ജനങ്ങള്‍ കയ്യടിക്കുന്നതും ഏതൊരു ഡയരക്ട്ടരും എഴുത്തുകാരനും ആശിക്കുന്ന, അല്ല; സ്വപ്നം കാണുന്ന ഒരു വിധിയാണ്. ആയ നേട്ടം ഈ സിനിമയോടെ അവര്‍ പൂര്ത്തീകരിചിര്‍ക്കുന്നു.
സിനിമ എന്ന മാധ്യമത്തിനു സമൂഹത്തിന്റെ നേര്‍കാഴ്ച എന്നാണര്‍ത്ഥം. ഒരു കച്ചവട സിനിമ, അതാതു കാലത്തെ ജനങ്ങള്‍ ജീവിതത്തില്‍ കാണാന്‍ ആശിക്കുന്ന നായകന്‍റെ കാഴ്ച്ചപാടിന്റെ അടിസ്ഥാനത്തില്‍ ഉള്ളതായിരിക്കും. കഥാ സന്ദര്‍ഭങ്ങള്‍ ഇത്തരത്തില്‍ ജീവിതസ്പന്ദനം ഉള്കൊല്ലുന്നതായിരിക്കും. ഇത് വെച്ച് നോക്കുമ്പോള്‍, ഈ അടുത്ത കാലത്ത് മലയാളം നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധിക്കുള്ള മറുപടി ഈ ചിത്രത്തിലുണ്ട്.
ഇതില്‍ ഇതള്‍ വിരിയ്യുന്ന ചില സാമൂഹ്യ ചിത്രങ്ങള്‍ ഉണ്ട്. ഈ സിനിമയെ കുറിച്ച് ഒരു കുറിപ്പ് എഴുതാന്‍ എന്നേ പ്രേരിപ്പിച്ചതും ഇവയാണ്. റിസ്ക് എടുക്കാന്‍ തയാറാകാത്ത, എന്തിലും വളരുന്ന അരാഷ്ട്രീയതയും സ്വാര്‍ത്ഥതയും, ബന്ധങ്ങളുടെ ശിഥിലീകരണവും മാനുഷികമൂല്യങ്ങള്‍ നഷ്ടപെടുന്നതും വളരെ മനോഹരമായി വരച്ചു ചേര്‍ത്തിട്ടുണ്ട് ഈ സിനിമയില്‍. ആക്സിടെന്റില്‍ പെട്ട ആളെ രക്ഷിക്കുന്നതിനു പകരം അയാളുടെ അന്ത്യനിമിഷങ്ങള്‍ കാമെരഫോനില്‍ പകര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്ന ജനങ്ങളിലും, അപകടകരം എന്ന് തോന്നുന്ന ഒരു യാത്രയുടെ ചിന്ത കൊണ്ട് മാത്രം, സ്വന്തം കരിയറിലെ മികച്ച ഒരവസരം പോലും നഷ്ടപെടുതാന്‍ തയ്യാറാകുന്ന ഡോക്ടറും, റഹ്മാന്‍ അവതരിപ്പിച്ച സൂപര്‍ താരവും ഈ പറഞ്ഞ സ്വാര്‍ത്ഥതയുടെ ദൃഷ്ടാന്തങ്ങള്‍ ആകുന്നു. രണ്ടു ശിഥിലമാകുന്ന വിവാഹജീവിതങ്ങളിലൂടെ ആ ഭാഗവും വിളക്കിചെര്‍ക്കുന്നുണ്ട് സംവിധായകന്‍. കൂടാതെ ഇതിനു നേര്‍ വിപരീതമാകുന്ന രണ്ടു മൂന്ന് അവസരങ്ങള്‍ കൂടി ഇതിലുണ്ട്. സ്വന്തം ഹീരോക്ക് വേണ്ടി പോലീസിന് കഴിയാത്ത കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന നാട്ടുകാര്‍, കമ്മ്യൂണിറ്റി പോലിസിങ്ങിന്റെ സാധ്യതകള്‍ വരച്ചു കാട്ടുന്നുണ്ട്. മാധ്യമാങ്ങല്ല്ക് ജനങ്ങളില്‍ ഉണ്ടാക്കാവുന്ന വ്യത്യാസം, സായ്കുമാറിന്റെ ഡോക്ടരിലെ മനുഷ്യനെയും അച്ചനെയും വകതിരിച്ചു കാണിക്കുന്നതും ഒക്കെ പ്രശംസനീയം
തീര്‍ത്തും സാധാരണം എന്ന് തോന്നുന്ന ഉപകഥകളിലൂടെ ചടുലതാളത്തില്‍ കഥ പറയുന്ന ഒരാഖ്യായന രീതി നമ്മള്‍ പഞ്ചതന്ത്രങ്ങളിലും ഷയിക്സ്പീര്യന്‍ നാടകങ്ങളിലും കണ്ടു തുടങ്ങിയതാന്‍. ഈ സിനിമ അവലംഭിക്കുന്ന രീതിയും അത് തന്നെ. അതാണ് ഈ സിനിമയെയും ശ്രദ്ധേയം ആക്കി തീര്‍ക്കുന്നതും. കുറച്ചു കാലമായി ഈ ആഖ്യായന രീതി ശ്രദ്ധ നേടി തുടങ്ങിയിട്ടുണ്ട്. കേരള കഫെ, പ്രഞ്ചിയെട്ടന്‍ എന്ന രഞ്ജിത്ത് ചിത്രങ്ങളും, പാസ്സഞ്ചര്‍ എന്ന ചിത്രവും ഈ രീതി തന്നെ ആണ് ഉപയോഗിച്ചതും. എങ്കിലും ഈ സിനിമ വ്യത്യസ്തം തന്നെ. കേരള കഫെ ഈ ഉപകഥകള്‍ തമ്മില്‍ ഒരു ബന്ധവും ഇല്ലാതെ വെക്കുമ്പോള്‍, മറ്റു രണ്ടു ചിത്രങ്ങളിലും ഉപകഥകള്‍ എന്ന് വിളിക്കാന്‍ കഴിയാത്ത പോലെ, എല്ലാത്തിലും നായകന്‍ ഒരാള്‍ തന്നെ. ഈ സിനിമ പക്ഷെ ഇത്തരം ഉപകഥകള്‍ ക്രോടികരിച്ചു വരുംബോഴാന്‍ പൂര്‍ത്തിയാകുന്നത്.
ഇതില്‍ എന്ത് കാര്യം? ഇന്ന് നിലനില്‍ക്കുന്ന സീരിയലുകള്‍ ഇതിന്റെ വകഭേദങ്ങള്‍ അല്ലെ എന്ന് മറുചോദ്യം ഉണ്ടാകാം. സ്ഥായിയായ ഒരേ ഒരു ഭാവം (ദുഃഖം), ഉപകഥകളുടെ റോള്‍, സമയം ദീര്ഘിപ്പിക്കുക എന്നതില്‍ കവിഞ്ഞു ഒന്നും ഇല്ല എന്നത് കൊണ്ടും, സീരിയലുകളില്‍ കാണുന്ന രീതി ഇത്തരം ആഖ്യായന രീതികളുടെ വികൃത രൂപം ആണെന്ന് പറയുന്നതില്‍ സീരിയല്‍ എഴുത്തുകാര്‍ പോലും ലജ്ജിക്കില്ല എന്ന് വേണം മനസ്സിലാക്കാന്‍. അത്രയും ചടുലവും തമ്മില്‍ ബന്ധപെട്ടും കിടക്കുന്ന ഒന്നാണ് ട്രാഫിക് എന്ന സിനിമയില്‍ കഥ രൂപന്തരപെടുന്ന രീതി . എന്തില്‍ നിന്നും നന്മ എടുക്കണം എന്നാണ് പറയപെടുന്നത്. ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍, ഈ ആഖ്യായന രീതി തിരഞ്ഞെടുത്തതിനു സീരിയലുകള്‍ ഒരു കാരണമാണെങ്കില്‍, അവര്‍ മലയാളത്തിന്റെ പുണ്യമാണ്. ചെളികുണ്ടില്‍ നിന്നും മുത്തെടുക്കുന്നവര്‍.
ഈ സിനിമയില്‍ അഭിനേതാക്കളെ വിന്യസിച്ചിരിക്കുന്ന രീതിയും എടുത്തു പറയേണ്ടതാണ്. അത്ര ബുദ്ധിമുട്ടുള്ള ഒരു സീനും ഒരു അഭിനേതാവിനും ഇല്ല. എങ്കിലും കാസ്റ്റിംഗ് ഇതില്‍ കൂടുതല്‍ നന്നാക്കാന്‍ കഴിയില്ല. അനൂപ് മേനോന്റെ കമ്മീഷ്ന്നരും സായ്കുമാര്‍ അവതരിപ്പിച്ച ഡോക്ടറും അവരവരുടെ റോള്‍ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചു. ഇത് പറയുമ്പോള്‍ മറ്റുള്ളവര്‍ പ്രതീക്ഷ കാത്തില്ല എന്നല്ല, മറ്റു രണ്ടാളും ആയ പ്രകടനങ്ങള്‍ ചെറുതാക്കി കളഞ്ഞു എന്നേ അര്‍ത്ഥമുള്ളൂ. ആകെ ഒരു സങ്കടമേ ഉള്ളു. ജോസ് പ്രകാശ് എന്ന മഹാനായ നടനെ മറ്റൊരാളെ കൊണ്ട് ഡബു ചെയ്യിച്ചത്. ഏറ്റവും മിനിമം നല്ലൊരു മിമിക്രി ആര്ടിസ്റിനെ എങ്കിലും ഉപയോഗിക്കാമായിരുന്നു. അദ്ധേഹത്തിന്റെ ശബ്ദമായിരുന്നു അയാളെ വ്യത്യസ്തന്‍ ആകിയിരുന്നത്. അത് വന്നില്ല.
ചുരുക്കി അവസാനിപ്പിക്കട്ടെ
ഈ സിനിമയെ വിജയിപ്പിക്കല് , മലയാളിയുടെ കടമയാണ്. ഇല്ലെങ്കില്‍ നമ്മുടെ സിനിമ, മരിക്കും. ഇന്നേ പല തിയ്യേട്ടരും മരിച്ചു. ഈ ചിത്രം വിജയിച്ചില്ല എന്നുണ്ടെങ്കില്‍, ഇനി ഒരു നല്ല സിനിമ വരുമ്പോള്‍, കാണാന്‍ നമ്മുക്ക് തിയ്യേറ്ററുകള്‍ ഉണ്ടായില്ല എന്ന് വരും.
Be it Cinema, Politics, Social issues; every Malayalam speaking person from Malappuram or Malabar; will have a consensus for limiting options. I write the ones that I believe in
Sunday, January 9, 2011
Friday, November 19, 2010
What makes Pravasis to remain as an NRI?
പ്രവാസികള്‍
ഈ പദപ്രയോഗം പോലും ഒരു വേദന ആണ് മനസ്സില്‍ വരച്ചിടുക
അത് പോലെ തന്നെ, ഈ പദപ്രയോഗം ഒരു ഗള്‍ഫ് മലയാളീയുടെ ചിത്രവും ആണ് നമ്മുക്ക് നല്‍കുക
NRI എന്ന പ്രയോഗം പക്ഷെ ഇത്തിരി കൂടി പോളിഷ് ആയതു കൊണ്ട്, അതിനൊരു യുറോപിയന്‍ മുഖമുണ്ട് .
പലതരം പ്രവാസികള്‍ ഉണ്ടെങ്കിലും അവര്‍ക്കൊക്കെ പലതരം ജീവിതസാഹചര്യം ആണെങ്കിലും, ഒരു പൊതുസ്വഭാവം അവര്‍ക്കുണ്ട്.(ഉണ്ടാകണമല്ലോ.
സ്വത്വചിന്തകള്‍ക്ക് പ്രസക്തി വര്‍ദ്ധിപ്പിക്കാന്‍ മധ്യമംങ്ങളും ചിന്തകരും മിനക്കെട്ടു നടക്കുന്ന ഈ കാലത്ത് വിശേഷിച്ചും, അത്തരം സാധ്യതകള്‍, ശ്രമിച്ചാല്‍ കണ്ടെത്താന്‍ ആകുകയും ചെയ്യും)
ഇത് പറയുമ്പോള്‍ ഒരു മുന്‍വിധിയുടെ അടിസ്ഥാനത്തിലുള്ള ഒന്നായി ഇതിനെ തള്ളി കളയരുത്.
പറയാന്‍ ഉദ്ദേശിക്കുന്നത് പ്രവാസികളുടെ നാടിനെ പറ്റിയുള്ള കാഴ്ചപാട് ആണ്
ഏതൊരു പ്രവാസിക്കും നാട് എന്ന വാക്ക് നല്‍കുന്നത് ഒരു "mixed Bag" ചിന്തകള്‍ ആണ്. മധുരസ്മരണകള്‍, അവസാനം തിരിച്ചു ചെല്ലേണ്ട ഇടം. ഈ "അന്യനാട്ടില്‍" കഷ്ടപെടുന്നതൊക്കെ ആ നാട്ടില്‍ സന്തോഷത്തോടെ, സമാധാനത്തോടെ ഒന്ന് ഉറങ്ങാന്‍ വേണ്ടിമാത്രം. പലര്‍ക്കും കോഴിക്കോട് പാളയം മാര്‍ക്കട്ടിനെക്കാള്‍ അറിയുക ഇന്ന് ദുബായ് ഡ്യൂട്ടി ഫ്രീ ആയിരിക്കും. കോഴികോട്ടെ ഹലുവ തിന്നാത്തവര്‍ ഉണ്ടാകാമെങ്കിലും അല് ബൈക്ക് ബ്രോസ്റ്റ് തിന്നാത്തവര്‍ ചുരുക്കമായിരിക്കും. എന്നാലും അത് അന്യനാട് തന്നെ. ഒപ്പമുള്ള മക്കള്‍ ഇന്നേ വരെ കാണാത്ത ആ നാടിനെ പരിചയപ്പെടുത്തുന്നതും അവരുടെ സ്വന്തം നാട് ആയി തന്നെ.
മിക്ക NRI മക്കള്‍ക്കും അങ്ങനെ ഇത് രണ്ടാമത്തെ ദൈവത്തിന്റെ സ്വന്തം നാട് ആയി മാറുന്നു. ആദ്യത്തേത് , പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും ആയ ദൈവരാജ്യം, അഥവാ സ്വര്‍ഗം. രണ്ടാമതെത് കേരളവും.
ഇത്ര വരെ കാര്യങ്ങള്‍ ഒക്കെ നല്ലത് തന്നെ. പക്ഷെ ഇനി ആണ് ട്വിസ്റ്റ്.
കാര്യം ശരിയാണ്‍, കാശൊക്കെ നാട്ടിലേക്ക് അയുക്കുന്നുണ്ട്. ഇവിടെ ഭൂമി വാങ്ങുന്നു, വീട് വൈക്കുന്നു . പക്ഷെ പ്രവാസി എന്നും പ്രവാസി തന്നെ. ഓരോ കാരണം പറഞ്ഞു നാട്ടിലേക്കുള്ള മടങ്ങിവരവ്; അതങ്ങ് നീണ്ടു നീണ്ടു പോകുന്നു.
"കടം വീട്ടിയാല്‍ അഞ്ചു കൊല്ലം , അത്രയേ ചിന്തയുള്ള്" എന്ന് പറഞ്ഞു പോക്ക്. പിന്നെ, "പെങ്ങന്മാരെ കല്യാണം". അതിനു ശേഷം "എന്റെ കല്യാണം" പിന്നെ "വീട് പണി ഒന്ന് കഴിയട്ടെ";. "അനിയന്‍ ഇപ്പൊ ഇങ്ങ എത്തിയത് അല്ലെ ഉള്ളു. അതിന്റെ കടം കൂടി ഒന്ന് വീടട്ടെ". അങ്ങനെ കൊല്ലം 20 അടുക്കാരകുമ്പോ പ്രഖ്യാപനം "മോന്റെ പഠിപ്പ് തീരട്ടെ. അവനിങ്ങു എത്തിയാല്‍ എനിക്ക് തടിയെടുക്കാം ." അവനെത്തുമ്പോ , "ഇനി ഇപ്പൊ ഇളയ മോളുടെ കല്യാണം കഴിഞ്ഞിട്ട വേണം ഒന്ന് റിട്ടയര്‍ ചെയ്യാന്‍."
രാഷ്ട്രീയക്കാര്‍ പോലും ഇത്ര കാലം ഒരേ സ്ഥലത്ത് ഇരിക്കാന്‍ ആഗ്രഹിക്കില്ല.
ഇത്ര അന്യമാണ് ആ നാടെങ്കില്‍ എന്ത് കൊണ്ട് അവര്‍ അവിടെ നില്കുന്നു. ഇത്ര നല്ലത് ആണ് ആ നാട് എങ്കില്‍, എന്ത് കൊണ്ട് അത് അവരുടെ നാട് ആക്കുന്നില്ല?
ഇതാണ് ഞാന്‍ മുന്നോട്ട് വെക്കുന്ന സംശയം. ഞാന്‍ നേരത്തെ പറഞ്ഞ വാക്കുകള്‍, പ്രവാസികളോട് അടുത്ത് പെരുമാറിയവര്‍ കേള്‍ക്കാതിരിക്കാന്‍ സാധ്യത ഇല്ല. വിദേശത്തെ ജോലിയുടെ അടിസ്ഥാനമോ, നാട്ടില്‍ അവര്‍ക്കുള്ള സ്ഥാനത്തിന്റെ അടിസ്ഥാനത്തിലോ, ഇതിനു വലിയ മാറ്റം ഒന്നുമില്ല. നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങിയവര്‍ ആരും, വിദേശങ്ങളിലുള്ള പരിപാടി അവസാനിപ്പിച്ചല്ല അത് ചെയ്തത്. അപൂര്‍വ്വം ചിലര്‍ അല്ലാതെയും കണ്ടേക്കാം. എന്താന്‍ അവരെ പ്രവാസികളായി തുടരാന്‍ പ്രേരിപ്പിക്കുന്നത്?

Thursday, October 28, 2010
ELECTION RESULTS
What is the election results of Local bodies in Kerala 2010 show us?
Amongst the various comments that were given by the different leaders and analysts, I tend to pick up a few of them as valid ones.
The first one is that, both fronts did try for communal tie-ups and wherever the people found that it were only for the moment, those candidates didnt win. From this, we can see that, people still are believing in democracy and secularism. THANK GOD
The second one is that, CPM has not lost its base. The base is really strong. But this time, they have reminded their leaders strongly. Rebels winning and loosing panchayaths is not anything new. People tend to vote for candidates who are winning. But, all ideological rebels against CPM have been heavily successful.
The effect of Ottappalam and Shornur shows, that rebels were strong enough to defeat both fronts and BJP put together.
A few bad mouthing against a well performing MLA of their side cost them a lot in Malappuram. Mankada constituency has given a lead of 30000 votes to UDF. The tentative constituency seems to have a 20000 votes lead for UDF. The effect doesnt stop there. Ponnani muncipality, that is represented by one of the bad mouths in the assembly, removed a long long rule of CPM. Perintalmanna, another location that CPM suspected an effect of this also fell to draw.
The success of Onjiyam Marxist party adds up to the showing that this time, all CPM followers have ensured the party does learn their protest.
Bad sad to say, their leaders are not ready to accept their mistakes. They are trying to belittle this as a result of joining of communal forces and as a by product of a lame statement from the CM
The final conclusion that is evident from this elections is that, we are now ready for a Revolution. Despite all these, UDF victory is not because of their policies, but because of the inefficiency of LDF. BJP lost their panchayaths but extended their presence, showing they too are only considered as a tool to show protest, rather than an alternate option for the people. We lack a Leader for this revolution. Everywhere, we see this gap of aspiration and desperation. People hoped a lot in VS, but he turned out to be a big flop.
Lets hope that leader, the Swadeshabhimani; the EMS or most hopefully a Sree Narayana Guru; of this century comes fast.

Subscribe to:
Posts (Atom)