അക്ഷരങ്ങള്‍ക്ക് അര്‍ഥം ഉണ്ടാകുന്നത്, അവ ഉച്ചരിക്കുന്ന ശബ്ധവിന്യാസത്തിന്റെ താളത്തിനനുസരിച്ചാണ്. ഒരു ദീനരോദനമായും ഒരു മറുചോദ്യമായും ഒരു വിളിച്ചുണര്‍ത്തല്‍ ആയും ഒക്കെ ഈ തലക്കെട്ട് ഉച്ചരിക്കപെടാം. ഏതായി കണക്കാക്കിയാലും എനിക്ക് അതില്‍ സന്തോഷമേ ഉള്ളു.
ചോദ്യം ഉണ്ടായതിന്റെ പിന്നിലെ വികാരം, പ്രേരകം ഈയിടെ കാണുന്ന ചില അബദ്ധജഡിലഗീര്‍വാണങ്ങളും അതിനു ഉണ്ടാക്കാന്‍ കഴിയുന്ന പ്രതികരണങ്ങളും ആണ്. ഞാന്‍ പക്ഷെ ഈ വിഷയത്തില്‍ ഒരാളെ മാത്രമേ കുറ്റക്കാരാനായി കാണൂ. മീഡിയയില്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യാന്‍ നേരാം വണ്ണം കഴിയാത്ത രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവുകേട് . ഇത് മലബാറിലെ ഒരു മുസ്ലിം പ്രവാസിയെ കൊണ്ട് ചോദിപ്പിക്കുക കേരളത്തെ പലതായി മുരിക്കണോ എന്ന് മാത്രമായിരിക്കും.
വിഷയം, ഈ അടുത്ത കാലത്ത് മുഴുവന്‍ ചര്ച്ചകെടുക്കുന്ന വിഷയങ്ങളുടെയും റൂട്ട് പോകുന്ന വഴിക്കാണ്.
മലബാറിലേക്ക് പരിഗണിക്കുന്ന ഏതൊരു സംരംഭത്തെയും ഒരു മതത്തിനു നല്‍കുന്ന ആനുകൂല്യമായി ചര്ച്ചക്കെടുക്കുന്നു. അതിനെ ഒരു പാര്‍ട്ടി അവരുടെ മുന്നണിയില്‍ സ്വാധീനം ചെലുത്തി നേടുന്ന അനര്‍ഹമായ കാര്യം എന്ന് ആവര്‍ത്തിച്ചു സ്ഥാപിക്കുന്നു. ആര്കാന്നു ഇത് കൊണ്ട് മെച്ചം? ചില സാമുദായിക സങ്ങടനകളുടെ നേതാക്കന്മാര്‍, ചീപ് പബ്ലിസിറ്റിക്ക് ഈ ചര്‍ച്ചകള്‍ ഉപയോഗിക്കുമ്പോള്‍, ശരിക്കും തോന്നാര്‍, മാധ്യമങ്ങള്‍ക്ക് ഈ വിഷയനഗളില്‍ ആധികാരികമായി സംസാരിക്കാന്‍ വിവരമുള്ളവരെ കിട്ടാറില്ലേ എന്നാണ്. സകല സോഷ്യല്‍ മിഡിയകളിലും സൂചികകള്‍ പലതും പറക്കുന്ന കാലത്ത്, എന്തിനാണ് ഇവര്‍ ഇത്തരം വഷള്‍ വിഭാഗീയതകള്‍ക്ക് വളമിടുന്നത്? തമിഴ്നാട് അവരുടെ സംസ്ഥാനത്തില്‍ ചെയ്തു പോരുന്ന സാമൂഹികവികസന പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍, എന്തിനു മദ്രാസ്സില്‍ നിന്നും കേരളത്തിന്റെ ഭാഗാമായി എന്ന് ഒരു മലബാറുകാരന്‍ ആകുലപെട്ടാല്‍, അതിനവനെ കുറ്റം പറയാനൊക്കുമോ?

No comments:
Post a Comment