Friday, March 13, 2009

മതങ്ങളും രാഷ്ട്രീയവും

ഒരു ഇലക്ഷന്‍ എന്നാല്‍ അത് ജനാധിപതയ വ്യവസ്ഥയുടെ ഏറ്റവും പവിത്രമായ ഒരു കര്മ്മം ആനന്‍. ഏതൊരു പൌരന്റെയും പ്രഥമ കടമ. അതിന്റെ ആണിക്കല്ല് തന്നെ ഓരോ പൌരനും അവന്റെതായ ഒരു കാഴ്ചപാട് ഉണ്ട് എന്നും അത് എല്ലാം പരിഗണിക്കണം എന്നും ആണ്‍. ഇതു ഉറപ്പാക്കാന്‍ നമ്മുടെ ഇലക്ഷന്‍ കമ്മീഷന്‍ പല നിയമങ്ങള്‍ വെച്ചിട്ടുണ്ട്‌ താനും. സത്യവാച്ചകത്ത്തില്‍ തന്നെ ഓരോ ജനപ്രതിനിധിയും സ്വജനപക്ഷപാതമോ അന്യായമോ പ്രവര്‍ത്തിക്കില്ല എന്നുണ്ട്. വര്‍ഗീയ പ്രീനനമോ, വിദ്വേഷമോ പാടില്ല എന്ന് പ്രചാരണ വേളയിലെ പെരുമാറ്റ ചട്ടത്തില്‍ നിഷ്ക്കര്ഷിക്കുന്നുമുന്ദ്. അപ്പോള്‍, മത സംഗടനകള്‍ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുനത് ശരിയാണോ? പ്രത്യേകിച്ചും ഈ ഇലക്ഷന്‍ കാലതെന്കിലും?

ഏതൊരു വ്യക്തിക്കും ഏതൊരു കൂട്ടായ്മക്കും സംഗടനകള്‍ ഉണ്ടാക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ തെരഞ്ഞെടുപ്പ് പെരുമാട്ടച്ചട്ടത്തില്‍ അവരുടെ പ്രവര്ത്തനം പെടുന്നില്ല.

ഒരല്പം നിയന്ത്രണം ഈ കാര്യത്തില്‍ വരുത്തണം എന്നാന്‍ എന്റെ കാഴ്ചപാട്. നിങ്ങളുടേതോ?

No comments:

Post a Comment